
മലപ്പുറം: മലപ്പുറം ചെറുമുക്കില്‍ ബൈക്ക് വർക്ക് ഷോപ്പില്‍ തീപിടുത്തം.
26 ബൈക്കുകള്‍ പൂർണ്ണമായും കത്തി നശിച്ചു. ഫ്‌ളൈ വീല്‍സ് എന്ന ബൈക്ക് വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്.
രാത്രി ഒരു മണിക്ക് ശേഷമാണ് തീപ്പിടുത്തം ഉണ്ടായത്. തൊട്ടടുത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരുന്നുകളും റിക്കാർഡുകളും കത്തി നശിച്ചിട്ടുണ്ട്. താനൂർ, തിരൂർ എന്നിവടങ്ങളില്‍ നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.







