Spread the love

പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം.

video
play-sharp-fill

പരിക്കേറ്റ 8 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം സ്വദേശികളായ കുടുംബാംഗങ്ങൾ ശ്യാം മോഹൻ (41) തുഷാര കല (39) സ്വാതിക് (9) എതിർ കാറിലുണ്ടായിരുന്ന ഇടമറ്റം സ്വദേശികളായ അൻസൽന (56) ആഷിക് (29) ജഗദിഷ് മേഘ (4) മെസ്ബിൻ (1 ) മുണ്ടക്കയം സ്വദേശി അൻസാബത്ത് (17) എന്നിവർക്കാണ് പരുക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് 4.30 ഓടെ കുമ്പാനി ഭാഗത്ത് വച്ചായിരുന്നു അപകടം.