ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ എ.ആർ അശോക് കുമാർ നിര്യാതനായി
മാങ്ങാനം: തുരുത്തേൽപ്പാലം കെ.ഡബ്യു.എ ക്വാർട്ടേഴ്‌സ് നമ്പർ വണ്ണിൽ എ.ആർ അശോക് കുമാർ (49) നിര്യാതനായി. കോട്ടയം കളക്ടറേറ്റ് മൈനർ ഇറിഗേഷൻ വിഭാഗം ഓവർസിയറാണ്. സംസ്‌കാരം പിന്നീട്.
Third Eye News Live
0