കുമരകത്ത് കുടിവെള്ളം മുടങ്ങും July 19, 2019 WhatsAppFacebookXLinkedin Spread the love സ്വന്തം ലേഖകൻ കോട്ടയം: ചെങ്ങളം പ്ലാന്റിലുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് തിരുവാർപ്പ് – കുമരകം മേഖലകളിലേയ്ക്കുള്ള ജല വിതരണം രണ്ടു ദിവസത്തേയ്ക്ക് മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. RELATED ARTICLESMORE FROM AUTHOR കടയ്ക്കലില്‍ അമ്മയോടൊപ്പം സ്കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് 13കാരന് മരിച്ചു;ബസ് സ്കൂട്ടറിനെ മറികടക്കാന്‍ ശ്രമിക്കവേ തട്ടുകയായിരുന്നു തൃശൂരിൽ തെരുവുനായയുടെ ആക്രമണത്തില്‍ പത്തുവയസുകാരന് പരിക്ക്;കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതുമൂലം ഗുരുതര പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി;കോഴിക്കോട്ട് സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വയോധികയ്ക്ക് ദാരുണാന്ത്യം നിപ: കോഴിക്കോട്ടെ രോഗബാധിതൻ്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ് പുതുപ്പള്ളി പൂമറ്റം റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിലെ ക്വാർട്ടേഴ്സിൽ നിന്ന് 43 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന കേസ്; പ്രതിയെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു; ;പിടിയിലായത് മധ്യപ്രദേശ്... പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം; കാഞ്ഞിരപ്പള്ളി സ്വദേശിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി