play-sharp-fill
കുമരകത്ത് കുടിവെള്ളം മുടങ്ങും

കുമരകത്ത് കുടിവെള്ളം മുടങ്ങും

സ്വന്തം ലേഖകൻ
കോട്ടയം: ചെങ്ങളം പ്ലാന്റിലുണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് തിരുവാർപ്പ് – കുമരകം മേഖലകളിലേയ്ക്കുള്ള ജല വിതരണം രണ്ടു ദിവസത്തേയ്ക്ക് മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.