
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി .
കണ്ണൂർ ആന്തൂർ നഗരസഭ ആറാം വാർഡിലെ സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർപട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്.
ജബ്ബാറിന് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു. ജബ്ബാർ ഇബ്രാഹിമിന് പകരം വി പ്രേമരാജനെ സ്ഥാനാർത്ഥിയാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







