play-sharp-fill
വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു: രൊൾക്ക് പരിക്കേറ്റു.

വഴിക്കടവിൽ മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു: രൊൾക്ക് പരിക്കേറ്റു.

 

വഴിക്കടവ് :കെട്ടുങ്ങലിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വഴിക്കടവ്  പാലാട് സ്വദേശി സ്വപ്നേഷ് ആണ് (35) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പള്ളിയുടെ ചുറ്റുമതിൽ നിർമ്മിക്കുന്നതിടയിലാണ് മണ്ണിടിഞ്ഞു വീണു സ്വപ്നേഷിന് ഗുരുതരമായി പരിക്കേറ്റത്.

മണ്ണിടിഞ്ഞുള്ള അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഗുഡല്ലൂർ സ്വദേശിയായ മണി എന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group