വാകത്താനം ഗ്രാമ പഞ്ചായത്ത് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി December 28, 2023 WhatsAppFacebookTwitterLinkedin Spread the loveവാകത്താനം : ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ബിനോയി നിര്യാതയായി. മൃതദേഹം 28-12-2023 വ്യാഴാഴ്ച വൈകുന്നേരം 3ന് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെയ്ക്കും. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed. സംസ്കാരം നാളെ.