video
play-sharp-fill
വൈക്കം ഉദയനാപുരം ഹോളി റസിഡൻ്റ്സ് അസോസിയേഷൻ. പാലാരിവട്ടം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

വൈക്കം ഉദയനാപുരം ഹോളി റസിഡൻ്റ്സ് അസോസിയേഷൻ. പാലാരിവട്ടം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി

വൈക്കം:വൈക്കം ഉദയനാപുരം ഹോളി റസിഡൻ്റ്സ് അസോസിയേഷൻ . പാലാരിവട്ടം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.

ശിവഗിരി മഠം ഉദയനാപുരം ശ്രീനാരായണ കേന്ദ്രം ഡയറക്ടർ ആര്യനന്ദ ദേവി നേത്രപരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹോളി റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് മോഹനൻ ഇരുമ്പൂഴിയിൽ അധ്യക്ഷത വഹിച്ചു.

റസിൻഡൻ്റ്സ് അസോസിയേഷൻ രക്ഷാധികാരി ജയിംസ് തച്ചനംവാതുക്കൽ, പഞ്ചായത്ത് അംഗം ടി പി രാജലക്ഷ്മി,റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി വി.ടി.തങ്കച്ചൻ, വൈസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡൻ്റ് കെ.വി. ജോർജ് തച്ചനം വാതുക്കൽ, ജോയിൻ്റ് സെക്രട്ടറി പത്മകുമാരി സുദർശനൻ, ട്രഷറർ ജയൻ ചെട്ടിയാൻപറമ്പിൽ, അമ്പിളിസന്തോഷ് തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിൽ

വയോധികരടക്കം 200 പേർ പങ്കെടുത്ത് നേത്രപരിശോധനയും തിമിര നിർണയവും നടത്തി.