
വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; മിഠായിക്കുന്നം സ്വദേശികളായ സ്കൂട്ടർ യാത്രികർക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ചുമ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു.
മിഠായിക്കുന്നം സ്വദേശികൾ ആയ പൗലോസ്, രാജൻ എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയോലപ്പറമ്പ് എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രികർ റോഡിലേക്ക് വീണു.
നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. തലയോലപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Third Eye News Live
0