കട്ടപ്പന വണ്ടൻമേട്ടിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലടിച്ചു; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

കട്ടപ്പന വണ്ടൻമേട്ടിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലടിച്ചു; യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: വണ്ടൻമേട്ടിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

പ്രതിയായ രാഹുൽ (35) നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ് സംഭവ സ്ഥലം സന്ദർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോൻ്റെയും വണ്ടൻമേട് എസ് എച്ച് ഒ നവാസിനെയും നേതൃത്വത്തിൽ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.