
വാക്സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുകയാണോ? ഇൻ്റർനെറ്റും സ്മാർട്ട് ഫോണുമില്ലാതെ വാക്സിൻ ബുക്ക് ചെയ്യാൻ 1075 ൽ വിളിക്കാം
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കോവിഡ് വാക്സിൻ ബുക്ക് ചെയ്യാനുള്ള ഗ്രാമീണ ജനതയുടെ ബുദ്ധിമുട്ടിന് പരിഹാരം , 1075 ൽ വിളിച്ച് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നു.
കൊവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

1075 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിച്ച് കൊവിഡ് വാക്‌സിന്‍ സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കും.
കൊവിഡ് സ്ലോട്ട് ബുക്ക് ചെയ്യാന്‍ പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി തലവന്‍ ആര്‍ എസ് ശര്‍മ പറഞ്ഞു.
ഇന്‍റര്‍നെറ്റിന്‍റേയും സ്മാര്‍ട്ട് ഫോണിന്‍റേയും സഹായമില്ലാതെ കൊവിഡ് വാക്‌സിന്‍ ബുക്ക് ചൊയ്യാനാകില്ല എന്നത് ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Third Eye News Live
0
Tags :