അന്ധമായ ബിജെപി വിരോധം പരത്തി മുസ്ലീങ്ങളെ കൂടെ നിർത്താൻ ചരടുവലിക്കുകയാണ് പിണറായിയും രമേശ് ചെന്നിത്തലയും : വി.മുരളീധരൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: മനുഷ്യ ശൃംഖല സംഘടിപ്പിച്ച എൽഎഡിഎഫിനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. കഴിഞ്ഞ 20 വർഷമായി ഇടതു മുന്നണിക്ക് പല പേരിൽ ഇറക്കുന്ന ഒരു സ്ഥിരം സമരമ്പറുണ്ടെന്നും സൗകര്യം പോലെ അവർ അതിനെ ശൃംഖല, ചങ്ങല, മതിൽ, സംഗമം എന്നൊക്കെയങ്ങ് മലയാളത്തിലും സംസ്‌കൃതത്തിലുമൊക്കെ വിളിക്കുമെന്നുമാണ് വി. മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ വർഷം ജനുവരിയിൽ വനിതാമതിൽ പണിത് വിശ്വാസികളെ പറ്റിച്ച് രായ്ക്കു രാമാനം രണ്ട് ആക്ടിവിസ്റ്റുകളെ ശബരിമലയിൽ കയറ്റിയ വിരുതൻമാരെ മലയാളിക്ക് അങ്ങനെ മറക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം,