video
play-sharp-fill

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവച്ചെന്ന് വ്യാജവാര്‍ത്ത; നിലവിൽ  അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി

യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവച്ചെന്ന് വ്യാജവാര്‍ത്ത; നിലവിൽ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി

Spread the love

ഡൽഹി: യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പരീക്ഷകള്‍ മാറ്റിവെച്ചതായി യുജിസിയുടെ പേരില്‍ വ്യാജ നോട്ടീസ്.

നിലവില്‍ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന് യുജിസി വ്യക്തമാക്കി.

അറിയിപ്പുകള്‍ യുജിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും പുറത്തു വിടുക എന്നും യുജിസി അറിയിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group