രാഹുലിന് രണ്ടു ലക്ഷത്തിന്റെ ലീഡ്: ഒരു ലക്ഷം കടന്ന് രണ്ട് മണ്ഡലങ്ങൾ; മുക്കാൽ ലക്ഷത്തിലെത്തി ഒരു മണ്ഡലം; അരലക്ഷം കടന്ന് കാൽഡസൻ മണ്ഡലങ്ങൾ

രാഹുലിന് രണ്ടു ലക്ഷത്തിന്റെ ലീഡ്: ഒരു ലക്ഷം കടന്ന് രണ്ട് മണ്ഡലങ്ങൾ; മുക്കാൽ ലക്ഷത്തിലെത്തി ഒരു മണ്ഡലം; അരലക്ഷം കടന്ന് കാൽഡസൻ മണ്ഡലങ്ങൾ

തേർഡ് ഐ ബ്യൂറോ

കോ്ട്ടയം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച കേരളത്തിൽ രണ്ടു ലക്ഷത്തിന്റെ ലീഡുമായി രാഹുൽ ഗാന്ധി ഏറെ മുന്നിൽ. വയനാട് അടക്കം മൂന്നു സീറ്റിൽ ഇതുവരെ ഒരു ലക്ഷത്തോളം വോട്ടിന്റെ ലീഡ് സ്ഥാനാർത്ഥികൾ സ്വ്ന്തമാക്കിക്കഴിഞ്ഞു. കോട്ടയം സീറ്റിൽ തോമസ് ചാഴികാടൻ ഒരു ലക്ഷത്തിന് അടുത്ത് വോട്ട് സ്വന്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് – 19
എൽഡിഎഫ് – 01
എൻഡിഎ – 0

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ – എ.എം ആരിഫ് (എൽഡിഎഫ്) – 3252
ആലത്തൂർ – രമ്യ ഹരിദാസ് (യുഡിഎഫ്) 70233
ആറ്റിങ്ങൽ – അടൂർ പ്രകാശ് (യുഡിഎഫ്) – 14239
ചാലക്കുടി – ബെന്നി ബഹന്നാൻ – യുഡിഎഫ് – 39675
എറണാകുളം – ഹൈബി ഈഡൻ (യുഡിഎഫ് ) – 58530
ഇടുക്കി – ഡീൻ കുര്യാക്കോസ് (യുഡിഎഫ്) 10498
കണ്ണൂർ – കെ.സുധാകരൻ (യുഡിഎഫ്) 33901
കാസർകോട് – രാജ്‌മോഹൻ ഉണ്ണിത്താൻ (യുഡിഎഫ്) – 10848
കൊല്ലം – എൻ.കെ പ്രേമചന്ദ്രൻ (യുഡിഎഫ്) – 67198
കോട്ടയം – തോമസ് ചാഴികാടൻ (യുഡിഎഫ്) – 87181
കോഴിക്കോട് – എം.ജെ രാഘവൻ (യുഡിഎഫ്) – 49127
മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്) – 133186
മാവേലിക്കര് – കൊടിക്കുന്നിൽ സുരേഷ് – യുഡിഎഫ് – 29200
പാലക്കാട് – വി.കെ ശ്രീകണ്ഠൻ (യുഡിഎഫ്) – 29200
പത്തനംതിട്ട ആന്റോ ആന്റണി (യുഡിഎഫ്) – 24067
പൊന്നാനി – ഇടി മുഹമ്മദ് ബഷീർ (യുഡിഎഫ്) – 64390
തിരുവനന്തപുരം – ശശി തരൂർ (യുഡിഎഫ്) – 12949
തൃശൂർ – ടി.എ്ൻ പ്രതാപൻ (യുഡിഎഫ്) – 34954
വടകര – കെ.മുരളീധരൻ (യുഡിഎഫ്) – 30519
വയനാട് – രാഹു്ൽ ഗാന്ധി (യുഡിഎഫ്) – 208145