play-sharp-fill
ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി റെയില്‍വേ ട്രാക്കിലിറങ്ങിയ യുവതി കേരള എക്സ്പ്രസ്സ് തട്ടി മരിച്ചു.

ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി റെയില്‍വേ ട്രാക്കിലിറങ്ങിയ യുവതി കേരള എക്സ്പ്രസ്സ് തട്ടി മരിച്ചു.

 

ആഗ്ര: ലിവ് ഇന്‍ പങ്കാളിയുമായി വഴക്കിട്ട ശേഷം ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി റെയില്‍വേട്രാക്കിലിറങ്ങിയ യുവതി കേരള എക്സ്പ്രസ്സ് തട്ടി മരിച്ചു.

ആഗ്ര സ്വദേശിനിയായ റാണി(38)യാണ് മരിച്ചത്.

ആഗ്രയിലെ രാജാ കി മണ്ഡി റെയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള എക്‌സ്പ്രസ് ട്രെയിന്‍ ട്രാക്കിലൂടെ വന്നത് കണ്ട യുവതി തിരികെ പ്ലാറ്റ്‌ഫോമിലേക്ക് കയറാന്‍

ശ്രമിച്ചെങ്കിലും കുതിച്ചെത്തിയ ട്രെയിന്‍ ഇവരെ ഇടിക്കുകയും യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍

കുടുങ്ങി ട്രാക്കിലേക്ക് വീഴുകയുമായിരുന്നു.