
തിരുവനന്തപുരം: രാജധാനി എക്സ്പ്രസില്‍ തീപിടിത്തം.
രാജസ്ഥാന് സമീപം കോട്ടയില്‍ വച്ചാണ് അപകടമുണ്ടായത്. ബി വണ്‍ കോച്ചിലും പിന്നിലെ എഞ്ചിന് കമ്പാര്‍ട്ട്മെന്റിലും തീപിടിച്ചു. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് അപകടം ഉണ്ടായത്.
യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ബോഗിയും എഞ്ചിനും തമ്മില്‍ വേര്‍പെടുത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി മലയാളിയാത്രക്കാരും ട്രെയിനിലുണ്ടായിരുന്നു.







