പുനലൂർ- മൂവാറ്റുപുഴ റോഡിൽ പാലാ ബൈപാസ് ഭാഗത്തുളള ളാലം ബൈപ്പാസ് പാലത്തിൽ അറ്റകുറ്റപ്പണികൾ ; ഇരുവശത്തേക്കുമുളള വൺവേയിൽ നാളെ മുതൽ 2 മാസത്തേക്ക് ഗതാഗത നിയന്ത്രണം
കോട്ടയം: നിരത്ത് പരിപാലന വിഭാഗത്തിന്റെ അധീനതയിൽ ഉൾപ്പെട്ടുവരുന്ന പുനലൂർ- മൂവാറ്റുപുഴ റോഡിൽ പാലാ ബൈപാസ് ഭാഗത്തുളള ളാലം ബൈപ്പാസ് പാലത്തിൻ്റെ കോൺക്രീറ്റ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് പാലത്തിലൂടെ ഇരുവശത്തേക്കുമുളള വൺവേയിൽ നാളെ (20/10/2024 ) മുതൽ 2 മാസത്തേക്ക് ഭാഗികമായി ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. കോട്ടയം നിരത്ത് പരിപാലന ഉപവിഭാഗം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Third Eye News Live
0