Spread the love

കോട്ടയം:നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്നു രാവിലെ ആറു മുതല്‍ ലോഗോസ് ജംഗ്ഷന്‍ മുതല്‍ പോലീസ് പരേഡ് ഗ്രൗണ്ടു വരെയും ഗുഡ്‌ഷെപ്പേര്‍ഡ് ജംഗ്ഷന്‍ മുതല്‍ ലോഗോസ് ജംഗ്ഷന്‍ വരെയും ലോഗോസ് ജംഗ്ഷന്‍ മുതല്‍ അസെന്‍ഷന്‍ ജംഗ്ഷന്‍ വരെയും ഗതാഗതം പൂര്‍ണമായും തടസപ്പെടും.

video
play-sharp-fill

സെന്‍ട്രല്‍ ജംഗ്ഷന്‍ മുതല്‍ ശീമാട്ടി റൗണ്ട് വരെ ഇന്നു രാവിലെ ആറു മുതല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെടും. വാഹനങ്ങള്‍ ടെമ്ബിള്‍ റോഡ് വഴി തിരുനക്കര അമ്ബലത്തിനു മുമ്ബില്‍നിന്നും പോസ്റ്റ് ഓഫീസിനു പിന്‍വശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടില്‍ പ്രവേശിക്കണം.