Spread the love

ആലപ്പുഴ : ആലപ്പുഴയില്‍ ദളിത്‌ യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി. പാലക്കാട് സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്.

video
play-sharp-fill

ആലപ്പുഴ നഗരത്തിലാണ് സംഭവം. ലോഡ്ജിലെത്തിച്ച്‌ മദ്യം നല്‍കിയ ശേഷമായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് ഡിവൈഎസ് പി മധു ബാബു പറഞ്ഞു.