Spread the love


സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരം ഉച്ചക്കടയില് മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച്‌ കഴുത്തുമുറിച്ച്‌ ഗൃഹനാഥന് ജീവനൊടുക്കി.
ചൂരക്കാട് സ്വദേശി ജോണ് (45 ) ആണ് മരിച്ചത്.ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നു