
തൃശ്ശൂർ: തൃശ്ശൂരില്‍ ആനയിടഞ്ഞു.
കൊല്ലത്ത് നിന്നെത്തിച്ച ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് വിരണ്ടോടിയത്.
ജനവാസ മേഖലയില്‍ പരിഭ്രാന്തി സൃഷ്ടിച്ച് വിരണ്ടോടിയ ആന കാറും ബൈക്കും ഓട്ടോയും കുത്തിമറിച്ചിട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് ഭീതി പരത്തിയ ആനയെ തളയ്ക്കാൻ ശ്രമം തുടരുന്നു.
പട്ടിയെ കണ്ട് പേടിച്ചതായാണ് വിവരം. ആനയെ ഇതുവരെ തളക്കാൻ ആയില്ല. വടംകെട്ടി തളക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ആന ഇടയുന്ന സംഭവം ഇപ്പോൾ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്.







