തൊടുപുഴയിൽ ഇരുപതുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മാതാപിതാക്കളുമായി വഴക്കിട്ട ശേഷം ഇറങ്ങിപ്പോയ യുവാവിനെ ഇന്നലെമുതൽ കാണാതായിരുന്നു; അന്വേഷണത്തിനൊടുവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സ്വന്തം ലേഖകൻ
തൊടുപുഴ: മണക്കാട് ഇരുപതുകാരൻ തൂങ്ങി മരിച്ച നിലയിൽ . തൊടുപുഴ മണക്കാട് കുന്നത്തൂപാറയിൽ പോടൂർ മോഹനന്റെ മകൻ അമലിനെ (20) ആണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാതാപിതാക്കളുമായി വഴക്കിട്ട ശേഷം തലേ ദിവസം വൈകുന്നേരം മുതൽ അമലിനെ കാണാതായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട്ടുകാരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
Third Eye News Live
0