Spread the love

കോട്ടയം: ജില്ലയിൽ നാളെ 24/05/26 വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലം
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബൈബിൾ സൊസൈറ്റി, പോലീസ് പരേഡ് ഗ്രൗണ്ട്, വാഴത്തോട്ടം, ലോഗോസ്, ശാസ്ത്രി റോഡ്, ചെല്ലിയൊഴുക്കം, SH മെഡിക്കൽ സെന്റർ, വാഴയിൽ വിജയൻ റോഡ്, ഭാഗങ്ങളിൽ 9:30 AM മുതൽ 05:00 PM വരെ വൈദ്യുതി മുടങ്ങും.

video
play-sharp-fill