video
play-sharp-fill

കോട്ടയം തിരുവഞ്ചൂരിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറി; കുമാരനെല്ലൂർ സ്വദേശിയായ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം തിരുവഞ്ചൂരിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടമായ കാർ റോഡിന് സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറി; കുമാരനെല്ലൂർ സ്വദേശിയായ യുവാവ് അത്ഭുതകരമായി രക്ഷപെട്ടു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുവഞ്ചൂർ സാംസ്കാരിക നിലയത്തിനു സമീപം നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ പറമ്പിലേക്ക് ഇടിച്ചുകയറി. അമിതവേ​ഗതയിലായിരുന്നു വാഹനമെന്ന് ദൃക്സാക്ഷികൾ.

കുമാരനെല്ലൂർ സ്വദേശിയുടെ ഡസ്റ്റർ എന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group