
സ്വന്തം ലേഖകൻ
തിരുവല്ല; നടന് ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയിൽ അപകടത്തില്‍പ്പെട്ടു.
പക്രു സഞ്ചരിച്ച ഇന്നോവ കാറും, കൊറിയര്‍ സര്‍വ്വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഇന്നുച്ചയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോയ ഗിന്നസ് പക്രു വിന്റെ ഇന്നോവയില്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ കൊറിയര്‍ സര്‍വീസ് ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിയുകയായിരുന്നു. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.



