തീയറ്റർ തുറക്കുന്നത് അടുത്ത ഘട്ടത്തിൽ: തീരുമാനം ഉടൻ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിയ്യറ്റർ തുറക്കൽ സംബന്ധിച്ച് അടുത്ത ഘട്ടത്തിൽ തീരുമാനിക്കും. അടുത്ത കൊവിഡ് അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും. സംസ്ഥാനത്തെ തിയ്യറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങി വരുന്നതായി മന്ത്രി സജി ചെറിയാൻ. റ്റി പി ആർ നിരക്ക് കുറയുന്നത് ആശ്വാസകരമാണ്. തിയ്യറ്റർ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ഘട്ടത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി.
Third Eye News Live
0