
കോട്ടയം: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി മുൻ മയ്യ മന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മന്‍ പ്രചാരണത്തിന്.
കന്യാകുമാരി ജില്ലയിലെ വിളവന്‍കോട് മണ്ഡലത്തില്‍നിന്നും കോണ്‍ഗ്രസിനുവേണ്ടി ജനവിധി തേടുന്ന ഡോ.ടി.ടി പ്രവീണിനുവേണ്ടിയാണ് മറിയ ഉമ്മന്‍ ഇന്നലെ രാവിലെ വാഹനപ്രചാരണത്തിനെത്തിയത്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 13 ദിവസങ്ങളിലായി കേരളത്തിലെ
14 ജില്ലകളിലെ 75ഓളം നിയമസഭ മണ്ഡലങ്ങളില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ഓടിനടന്ന് മറിയ ഉമ്മന്‍ പ്രചാരണം നടത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ തമിഴ് നാട്ടിലും തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് മറിയ ഉമ്മൻ.



