video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamതമിഴ്നാട്ടിൽ വാഹനാപകടം: മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ

തമിഴ്നാട്ടിൽ വാഹനാപകടം: മൂന്നാർ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു: ഒരാൾ ഗുരുതരാവസ്ഥയിൽ

Spread the love

തിരുപ്പൂർ: തമിഴ്‌നാട് തിരുപ്പൂർ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നാർ

സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.

രാജ (46),ഭാര്യ ജാനകി (42), മകൾ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്ത് വയസുള്ള മൗനശ്രീ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments