video
play-sharp-fill

ഒറ്റയടിക്ക് അകത്താക്കിയത് ഒന്നര ലിറ്റര്‍ വോഡ്ക; വെല്ലുവിളി ഏറ്റെടുത്ത് യൂട്യൂബ് ലൈവ് സ്ട്രീമിംഗില്‍ മദ്യം കഴിച്ച 60കാരന് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ റഷ്യ: ഒറ്റയടിക്ക് ഒന്നരലിറ്റര്‍ മദ്യം അകത്താക്കിയ അറുപത്കാരന് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിയായ യൂറി ദഷ്‌ചെകിന്‍ എന്നയാളാണ് മരിച്ചത്. പണം ലഭിക്കുന്നതിനായാണ് വെല്ലുവിളി ഏറ്റെടുത്ത് മദ്യം കഴിച്ചത്. ‘മുത്തച്ഛന്‍’ എന്ന വിളിപ്പേരിലറിയപ്പെടുന്ന യൂറി, ഒരു യൂട്യൂബറുടെ വെല്ലുവിളി ഏറ്റെടുത്താണ് ചലഞ്ചില്‍ […]