തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ചു; 12വയസ്സുകാരന് ദാരുണാന്ത്യം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തീകൊളുത്തി മുടി വെട്ടുന്ന യൂട്യൂബ് ട്രെന്‍ഡിംഗ് വീഡിയോ അനുകരിച്ച കുട്ടിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ശിവനാരായണ്‍(12) ആണ് മരിച്ചത്. വെങ്ങാനുര്‍ വി.പി.എസ് സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് […]