സ്വർണ്ണ കടത്ത് കേസ് : മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കളക്‌ട്രേറ്റിന് മുൻപിൽ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം
തേർഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം : കഴിഞ്ഞ ദിവസം മുതൽ കേരളത്തിൽ ഏറ്റവും ചർച്ചയായി മാറിയ സ്വർണ്ണ കടത്ത് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്‌ട്രേറ്റിന് മുൻപിൽ മാർച്ച് നടത്തി. കോട്ടയം […]