‘തല്ലണമെങ്കിൽ തല്ലിക്കോട്ടെ ഞങ്ങൾ ഇവിടെ തന്നെയുണ്ട്’ ; കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രവർത്തകരെ പൊലീസ് മർദിച്ചെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിൽ സ്റ്റേഷൻ ഉപരോധം
സ്വന്തം ലേഖകൻ കളമശ്ശേരി : വനിതാപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് കളമശേരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസും കെ.എസ്.യുവും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ പൊലീസുകാർ മർദ്ദിച്ചതെന്ന് ഷാഫി പറമ്പിൽ എംഎൽഎ […]