video
play-sharp-fill

യൂത്ത് കോണ്‍ഗ്രസില്‍ ത്രികോണപ്പോര്; ഹൈക്കമാൻഡ് കരുത്തിൽ കരുത്ത് കാട്ടാൻ ബിനു ചുള്ളിയിൽ; ഷാഫി പറമ്പിലിന്റെ പിന്തുണയുമായി എ ഗ്രൂപ്പിൽ മേധാവിത്വം നേടി രാഹുൽ മാക്കൂട്ടത്തിൽ; ഐ ഗ്രൂപ്പിനെ ഒരുമിപ്പിച്ച് ജയിച്ചു കയറാൻ അബിനും..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു കോൺഗ്രസിലെ മൂന്നു വിഭാഗങ്ങളുടെയും സ്ഥാനാർത്ഥികൾ തയ്യാർ. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കൂട്ടത്തിൽ (എ), അബിൻ വർക്കി കോടിയാട്ട് (ഐ), ബിനു ചുള്ളിയിൽ (കെ.സി.വേണുഗോപാൽ വിഭാഗം) എന്നിവരെ അതതു വിഭാഗങ്ങൾ […]