video
play-sharp-fill

എംഡി കാർഡിയോളജി വിദ്യാർഥിനി..! കോഴ്സ് കഴിഞ്ഞാൽ വിവാഹം..! സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകി പണം തട്ടി; കോട്ടയത്തും തട്ടിപ്പ് നടന്നതായി സൂചന; സ്ത്രീയും സുഹൃത്തും അറസ്റ്റിൽ; യുവതിയുടെ മകൻ ഒളിവിൽ

സ്വന്തം ലേഖകൻ മാവേലിക്കര: സമൂഹമാധ്യമങ്ങളിൽ വിവാഹ പരസ്യം നൽകി പണം തട്ടിയ കേസിൽ സ്ത്രീയും സുഹൃത്തും അറസ്റ്റിൽ.ഒന്നാം പ്രതി കൊല്ലം ചടയമംഗലം സ്വദേശി ബിന്ദു . മൂന്നാം പ്രതി തൃശൂർ ഇരിങ്ങാലക്കുട സ്വദേശി റനീഷ് എന്നിവരെയാണു കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. […]