video
play-sharp-fill

പശു ദൈവം തന്നെ…! പക്ഷെ ഗംഗായാത്രയിൽ തടസമാവരുത് ; കന്നുകാലികളെ പിടിച്ചുകെട്ടാൻ കയർ നൽകി എഞ്ചിനീയർമാരെ നിയോഗിച്ച് യോഗി ആദിത്യനാഥ്

സ്വന്തം ലേഖകൻ ലഖ്‌നൗ: ഗംഗായാത്രയിൽ പശുക്കൾ വഴിയിൽ തടസമാവരുത്. പശുക്കളെ പിടിച്ചുകെട്ടാൻ സർക്കാർ എഞ്ചിനീയർമാരെ നിയോഗിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയിൽ നിന്ന് മാറ്റാനാണ് കയറുമായി പിഡബ്ല്യുഡിയിലെ ഒൻപത് ജൂനിയർ […]