video
play-sharp-fill

യുപിയില്‍ ശ്വാസം കിട്ടാതെ മനുഷ്യര്‍ മരിച്ച് വീഴുന്നതിനിടയിലും ഗോ സംരക്ഷണവുമായി യോഗി; പശുക്കള്‍ക്ക് എല്ലാ ജില്ലയിലും ഹെല്‍പ് ഡെസ്‌ക്; തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കി

സ്വന്തം ലേഖകന്‍ ലഖ്‌നൗ: കോവിഡ് പടര്‍ന്നുപിടിക്കുന്നതിനിടയിലും പശു സംരക്ഷണം ഉറപ്പാക്കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുക്കള്‍ക്കായുള്ള തെര്‍മല്‍ സ്‌കാനറുകള്‍, ഓക്സിമീറ്ററുകള്‍ അടക്കമുള്ള മുഴുവന്‍ മെഡിക്കല്‍ സജ്ജീകരണങ്ങളും ഗോശാലകളില്‍ ഒരുക്കും. എല്ലാ ജില്ലയിലും പശുക്കള്‍ക്കായി ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് […]