video

00:00

പഴകിയ ഇറച്ചി പിടികൂടിയ സംഭവം :കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ;കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികൾ തീരുമാനിക്കും

സ്വന്തം ലേഖകൻ കളമശ്ശേരി:എറണാകുളത്ത് ഹോട്ടലുകളില്‍ വിതരണത്തിന് എത്തിച്ച പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തില്‍ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും കടയുടമക്കെതിരെ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കും. കളമശ്ശേരിയില്‍ ആണ് 500 കിലോ പഴകിയ ഇറച്ചി പിടികൂടിയത്. കളമശ്ശേരി കൈപ്പട മുകളിലെ […]