video
play-sharp-fill

വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു ; അപകടം സംഭവിച്ചത് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച്

സ്വന്തം ലേഖകൻ ആലപ്പുഴ: ദേശീയപാതയിൽ ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ തുറവൂർ ജംഗ്ഷനിൽ വച്ചാണ് അപകടം നടന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം സംഭവിച്ചത്. വിജയ് സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. […]