ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം; സംഘത്തിലെ യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍: വിദേശത്തുനിന്നടക്കം യുവതികളെ കേരളത്തിൽ എത്തിച്ചു,രണ്ട് യുവതികളെ മോചിപ്പിച്ചു
സ്വന്തം ലേഖകൻ കോഴിക്കോട്: ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. പ്രധാന നടത്തിപ്പുകാരനായ കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ടി.പി.ഷമീര്‍ (29), സഹനടത്തിപ്പുകാരി കര്‍ണാടക വീരാജ്പേട്ട സ്വദേശിനി ആയിഷ എന്ന ബിനു (32), ഇടപാടുകാരനായ തമിഴ്നാട് കരൂര്‍ സ്വദേശി വെട്രിശെല്‍വന്‍ […]