അശരണർക്കായ് എന്നും നിലകൊള്ളുന്ന കോട്ടയത്തെ മികച്ച സാമൂഹിക പ്രവർത്തക..! ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നൽകി വരുന്ന women of the Year Award 2023 സാമൂഹിക പ്രവർത്തക സൽകല വാസുദേവിന്
സ്വന്തം ലേഖകൻ കോട്ടയം : ലോക വനിതാ ദിനത്തിൽ ഹോപ്പ് ഇന്റർനാഷണൽ വേൾഡ് റെക്കോർഡ് നൽകി വരുന്ന women of the Year Award 2023 സാമൂഹിക പ്രവർത്തക സൽകല വാസുദേവിന്. കോട്ടയത്തിനകത്തും പുറത്തുമായി കേരളത്തിലുടനീളം കഴിഞ്ഞ പതിനഞ്ചോളം വർഷങ്ങളായി നടത്തിവന്ന […]