video
play-sharp-fill

സ്റ്റാറിന്റെ എണ്ണം നോക്കി കഴിക്കാൻ കയറുന്നവർ ഇനി കരുതിയിരിക്കുക..! സ്റ്റാറിലൊന്നും കാര്യമില്ലെന്ന് തെളിയിച്ച് ജില്ലയിലെ ഹോട്ടലുകൾ; ഹോട്ടൽ രംഗത്തെ പ്രമുഖരായ കൊട്ടാരവും, കോടിമത വിൻസർ കാസിലും, വേമ്പനാട് ലേക്ക് റിസോർട്ടും വിൽക്കുന്ന ഭക്ഷണം ഇനി എങ്ങിനെ വിശ്വസിച്ച് കഴിക്കും..! കൊട്ടാരം ബേക്കറി ചിറക്കടവ് ഗ്രാമപഞ്ചായത്ത് അടച്ചു പൂട്ടി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിലെ സാധാരണക്കാരുടെ ഭക്ഷണ കേന്ദ്രങ്ങളായ ഇടത്തരം ഹോട്ടലുകളോടും തട്ടുകടകളോടും എന്നും ചിലർക്ക് പുച്ഛമായിരുന്നു. ഇത്തരം ഹോട്ടലുകളിലും തട്ടുകടകളിലും വൃത്തിയില്ലെന്നും വമ്പന്മാരാണ് വൃത്തിയായി ഭക്ഷണം വിളമ്പുന്നതെന്നുമായിരുന്നു പ്രചാരണം. എന്നാൽ, ഈ വമ്പന്മാരുടെയെല്ലാം മുഖംമൂടി ഒറ്റ ദിവസം കൊണ്ട് അഴിഞ്ഞു വീഴുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആദ്യം കോട്ടയം കോടിമതയിലെ വിൻസർ കാസിൽ ഹോട്ടലിന്റെയും, വേമ്പനാട് ലേക്ക് റിസോർട്ടിന്റെയും  പിന്നീട്, ഇപ്പോൾ ജില്ലയിലെമ്പാടും ശാഖകളുള്ള കൊട്ടാരം ബേക്കറി ആൻഡ് റെസ്റ്ററണ്ടിന്റെയും കഥകളാണ് ഹോട്ടൽ മേഖലയിലെ വമ്പൻമാർ നടത്തുന്ന വമ്പൻ തട്ടിപ്പിന്റെ കഥകൾ […]