കാട്ടാനയിറങ്ങിയ പശ്ചാത്തലത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ; വഴിയാത്രക്കാരനെ കാട്ടാന എടുത്തെറിഞ്ഞു;റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന അപകടകാരിയെന്ന് വനംവകുപ്പ്
സ്വന്തം ലേഖകൻ വയനാട്:കാട്ടാനയിറങ്ങിയ പശ്ചാത്തലത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ പത്ത് വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ഗൂഡല്ലൂരില്‍ നേരത്തെ രണ്ട് പേരെ കൊലപ്പെടുത്തിയ കാട്ടാനയാണ് ഇന്ന് പുലര്‍ച്ചെ സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതി പരത്തിയത്. സമീപത്തെ കാട്ടിലേക്ക് കയറിയ ആന ഏതു സമയത്തും ജനവാസ മേഖലയില്‍ […]