വാട്‌സ്ആപ്പ് ഗ്രൂപ്പുവഴി കഞ്ചാവ് വില്പന ; യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖിക ആലപ്പുഴ : വാട്‌സാപ്പ് ഗ്രൂപ്പ് വഴി കഞ്ചാവ് വില്പന നടത്തി വന്നയാൾ പിടിയിൽ. ആലപ്പുഴ ഹരിപ്പാട് അനീഷ് ഭവനത്തിൽ അനീഷിനെയാണ് തൃപ്പൂണിത്തുറ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ ഭാഗത്തു നിന്ന് രണ്ടര […]