വാട്‌സാപ്പ് പിങ്കിനെ സൂക്ഷിക്കുക! പുതിയ കെണിയുമായി വ്യാജന്മാർ..!! നിങ്ങൾക്ക് ഫോൺ ഉപയോഗിക്കാൻ കഴിയാതെ തന്നെ വന്നേക്കാം
സ്വന്തം ലേഖകൻ പുതിയ കെണിയുമായി വ്യാജന്മാർ. ഇക്കുറി പിങ്ക് വാട്ട്സാപ്പുമായാണ് വ്യാജന്മാർ സജീവമായിരിക്കുന്നത്. വാട്ട്സാപ്പ് വഴി തന്നെയാണ് പിങ്ക് വാട്ട്സാപ്പ് ഡൗ്ൺലോഡ് ചെയ്യാനുള്ള ലിങ്ക് ഷെയർ ചെയ്യുന്നത്. തട്ടിപ്പുകാര് ഈ ലിങ്ക് പലർക്കും അയച്ചുകൊടുത്ത് പുതിയ ഫീച്ചറുള്ള വാട്ട്സാപ്പ് ലഭിക്കാനായി വാട്ട്സാപ്പിന്റെ […]