video
play-sharp-fill

ശ്രദ്ധിക്കുക, ഹാക്കർമാർ വ്യാപകമാകുന്നു…! വാട്‌സ്ആപ്പിന് വേണം ഇരട്ടപൂട്ട് ; ഉപഭോക്താക്കൾക്ക് പൊലീസ് സൈബർ ഡോമിന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സമൂഹമാധ്യമ അക്കൗണ്ടുകൾ വ്യാപകമായി ഹാക്ക് ചെയ്തു തുടങ്ങിയതോടെ ഹാക്കർമാരിൽ നിന്ന് സ്വന്തം വാട്‌സ്ആപ് അക്കൗണ്ട് സംരക്ഷിച്ച് നിർത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്ന് കേരള പൊലീസിെന്റ സൈബർ ഡോമിന്റെ മുന്നറിയിപ്പ്. ഹാക്കർമാരിൽ നിന്നും വാട്‌സ്ആപ് ഉപയോക്താക്കൾ ടുസ്‌റ്റെപ് വെരിഫിക്കേഷൻ ഉപയോഗിക്കണമെന്ന് […]