video
play-sharp-fill

സ്റ്റാറ്റസ് കണ്ടാല്‍ ഇനി പണം വരും: സ്റ്റാറ്റസിലൂടെ പണം വാരാനുള്ള ‘പരസ്യ’ ആലോചനയുമായി വാട്ട്സ്ആപ്പ്

സ്വന്തം ലേഖകന്‍ കൊച്ചി : വാട്ട്‌സ്ആപ്പ് ഗുണഭോക്താക്കള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഫീച്ചറാണ് സ്റ്റാറ്റസ്. ഇനി മുതല്‍ വാട്ട്‌സ്ആപ്പില്‍ സ്റ്റാറ്റസിട്ടാല്‍ ഗുണഭോക്താക്കള്‍ക്ക് പണം കിട്ടും. വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിന്റെ സ്ഥലത്ത് പരസ്യങ്ങളും ഇടുക എന്ന ആലോചനയുമായി ഫെയ്‌സ്ബുക്ക്. വാട്ട്‌സ്ആപ്പിന് ഭാവിയില്‍ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസും, ഇന്‍സ്റ്റഗ്രാം […]