താലി കെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തി..! വീട് കണ്ടതോടെ വധു പിന്തിരിഞ്ഞോടി..! ബന്ധം വേർപെടുത്തണമെന്ന് നിർബന്ധം..! ഒടുവിൽ സംഘർഷം
സ്വന്തം ലേഖകൻ തൃശൂർ: താലി കെട്ടു കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വിവാഹത്തിൽ നിന്നു പിൻമാറി. വരന്റെ വീട് കണ്ടെതോടെയാണ് വധു വിവാഹ ബന്ധം ഉപേക്ഷിക്കാൻ നിർബന്ധം പിടിച്ചത്. സംഭവം ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിനും വഴിയൊരുക്കി. പിന്നാലെ പൊലീസ് എത്തി […]