കൊറോണയ്ക്ക് പിന്നാലെ പ്രളയവും..? ഇക്കൊല്ലവും പ്രളയം ഉണ്ടാവുമെന്ന വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനത്തിന് പിന്നാലെ അന്വേഷണ പെരുമഴ
സ്വന്തം ലേഖകൻ കൊച്ചി: കൊറോണ വൈറസ് ബാധയിൽ വിറങ്ങലിച്ച് നിൽക്കുന്ന കേരളത്തിൽ കൊറോണയ്ക്ക് പിന്നാലെ ഇക്കൊല്ലവും പ്രളയം ഉണ്ടാകുമെന്ന് തമിഴ്‌നാടിന്റെ വെതർമാൻ പ്രദീപ് ജോണിന്റെ പ്രവചനം. വെതർമാന്റെ പ്രവചനത്തിന് പിന്നാലെ ഫെയ്‌സ്ബുക്കിൽ ആശങ്ക നിറഞ്ഞ അന്വേഷണങ്ങളുടെ പെരുമഴയാണ്. 2015 ലെ ചെന്നൈ […]