video
play-sharp-fill

ഇന്‍സ്‌പെക്ടറെ ഇടിച്ചിട്ട് രക്ഷപ്പെടാന്‍ ശ്രമം; കവര്‍ച്ചാകേസ് പ്രതികളെ പോലീസ് സാഹസികമായി പിടികൂടി..മൂന്നംഗസംഘത്തെ ഞായറാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മാനന്തവാടി സ്റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. …

പേരുദോഷത്തിനിടയിലും അന്വേഷണ മികവ് കാട്ടി പോലീസ്.ബസ് തടഞ്ഞുനിർത്തി ഒന്നരക്കോടിരൂപ കവർന്ന കേസിൽ പരാതി ലഭിച്ച് ദിവസങ്ങൾക്കകം കേസിന് തുമ്പുണ്ടാക്കിയതിന്റെ ആശ്വാസത്തിലാണ് പോലീസ്. സംഭവത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ തിരുനെല്ലി പോലീസ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി. ചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. തിരുനെല്ലി ഇൻസ്പെക്ടർ പി.എൽ. […]